
Social Media
‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്
‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. വേദിയിൽ പൃഥ്വിരാജിന് അവാർഡ് കൊടുത്തതാകട്ടെ സുഹൃത്തും നടനുമായ ജയസൂര്യ. എന്നാൽ പിന്നീട് സുഹ്ത്തിന് അഭിന്ദനവുമായി സോഷ്യൽ മീഡിയയിൽ ജയസൂര്യ ഒരു പോസ്റ്റുമായി എത്തി
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.
Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years.
എന്നായിരുന്നു അഭിനന്ദന കുറിപ്പ്. എന്റെ മനസ്സു നിറയെ സ്നേഹമാണ് പൃഥിരാജ്, നന്ദി ഏഷ്യാനെറ്റ് എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് പൃഥിരാജിനോടായി ‘ഇനി നിനക്ക് മനസ്സിലാവാന്‍’ എന്നു പറഞ്ഞ് ഇംഗ്ലീഷിലാണ് ജയസൂര്യ പൃഥിക്ക് അഭിനന്ദനം അറിയിച്ചത്
ശശി തരൂരിനെ പോലും വെല്ലുന്ന തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകളായിരുന്നു ജയസൂര്യ കുറിച്ചത്.
ന്നാലെ പോസ്റ്റിന് മറുപടിയുമായി പൃഥിരാജുമെത്തി. അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നായിരുന്നു പൃഥിയുടെ മറുപടി. ഇതിനോടകം തന്നെ ജയസൂര്യയുടെ പോസ്റ്റും പൃഥിയുടെ മറുപടിയും വൈറലായിരിക്കുകയാണ്
പൃഥിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥിരാജ് മികച്ചസംവിധായകന്റെ അവാർഡിന് അർഹമായത് ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന് മോഹന്‍ലാൽ മികച്ച നടനായപ്പോൾ പാര്‍വതിയാണ് മികച്ച നടിയായത്
priithiraj
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...