
News
ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രി പെഷവാറില്‍ അന്തരിച്ചു
ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രി പെഷവാറില്‍ അന്തരിച്ചു
Published on

ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രിയായ നൂര്‍ജഹാ ന് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടന്ന് ചികിത്സയിലായിരുന്നു. പാകിസ്താനിലെ പെഷവാറിലായിരുന്നു അന്ത്യം. നൂര്‍ ജഹാന്റെ ഇളയസഹോദരന് മന്‍സൂര്‍ അഹമ്മദാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദേശകപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പിൻവലിക്കുകയായിരുന്നു. ഡിസ്ട്രിക്റ്റ്, ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട നൂര്‍ ജഹാന് സജീവരാഷ്ട്രീയപ്രവര്ത്തകയായിരുന്നു.
നൂര്‍ ജഹാനും ഭര്‍ത്താവിനുമൊപ്പമുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ ഫാന്‍ ക്ലബുകള്‍ മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രണ്ട് തവണ ഷാരൂഖിനെ കാണാന്‍ നൂര്‍ ജഹാനും ഇന്ത്യയിലെത്തിയിരുന്നതായും ജിയോ റിപ്പോർട്ട് ചെയ്തു. ഷാരൂഖുമായും ഇന്ത്യയിലെ മറ്റ് ബന്ധുക്കളുമായും നൂര്‍ ജഹാനും കുടുംബത്തിനും നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി
Shah Rukh Khan’s Cousin Noor Jehan Dies In Peshawar……
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...