
Social Media
സൽമാൻ ഖാന്റെ തനി നിറം പുറത്ത്; സെൽഫി എടുക്കാനെത്തിയ ആരാധകനില്‍നിന്നും ഫോണ്‍ പിടിച്ചുവാങ്ങി താരം
സൽമാൻ ഖാന്റെ തനി നിറം പുറത്ത്; സെൽഫി എടുക്കാനെത്തിയ ആരാധകനില്‍നിന്നും ഫോണ്‍ പിടിച്ചുവാങ്ങി താരം

താരാരാധന പരിധി കടന്നാല്‍ സൂപ്പര്താരങ്ങള്ക്കായാലും ക്ഷമ കെടും. സിനിമാതാരങ്ങളെ പൊതുഇടങ്ങളില്‍ എവിടെ വച്ചു കണ്ടാലും അവര്‍ നടക്കുന്ന വഴിയെ അവര്‍ക്കൊപ്പം നടന്ന് ചോദിക്കാതെ സെല്‍ഫിയെടുക്കുമ്പോള്‍ പലവിധത്തിലാണ് അവരും പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസം നടന് സല്മാന് ഖാനെയും അത്തരത്തില്‍ ‘പ്രകോപിപ്പിച്ച’ ഒരു സംഭവമുണ്ടായി. ഗോവ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.
ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത് . ദേഷ്യത്തോടെ ഫോൺ പിടിച്ച് വാങ്ങുന്ന സൽമാൻ ഖാന്റെ മറ്റൊരു മുഖമാണ് കാണാൻ കഴിയുന്നത് . ഫോൺ തരണമെന്ന് ആവശ്യപ്പെട്ട് താരത്തിന് പിന്നാലെ യുവാവ് ചെല്ലുന്നുണ്ട്
സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്റ്മായി എത്തിയത്. ആരാധകൻ ഒരു ഫോട്ടോയല്ലേ ചോദിച്ചതെന്നും അതെ സമയം സെൽഫി പരിധി കടന്നതിന് തുടർന്നാണ് സൽമാൻ ഖാന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടായതെന്നും പറയുന്നവരുണ്ട്
salman khan snatches phone from a man at goa airport video……
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...