
Malayalam Breaking News
താരപുത്രി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിൽ ചിലങ്ക കെട്ടി വിവാഹാഭ്യർഥന!
താരപുത്രി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിൽ ചിലങ്ക കെട്ടി വിവാഹാഭ്യർഥന!
Published on

മലയാള സിനിമയിലും മിനിസ്ക്രീൻ പാരമ്പരകളിലും നിറസാന്നിധ്യമായ നായികയാണ് ഊർമിള ഉണ്ണി,മാത്രമല്ല നർത്തകിയും നടിയും കൂടിയായി ഒരേ സമയം താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ ഊർമിള ഉണ്ണിയുടെ മമകളായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.താരത്തെ വിവാഹം കഴിക്കാൻ പോകുന്നത് ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് ,ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹനിശ്ചയവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.കൂടാതെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടി കൊടുക്കുന്ന നിതേഷിനെ കാണാം.
കഴിഞ്ഞ ദിവസം എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഏപ്രിൽ അഞ്ചിനാണ് വിവാഹം.അതുമാത്രമല്ല മലയാള സിനിമയുടെ താര ദമ്പതിമാരായ നടി സംയുക്ത വർമയും ബിജുമേനോനും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
താരപുത്രി നർത്തകി മാത്രമല്ല, ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.
about uthara unni
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...