Connect with us

കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്തു മഞ്ജു; പിന്നീട് സംഭവിച്ചത്!

Social Media

കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്തു മഞ്ജു; പിന്നീട് സംഭവിച്ചത്!

കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്തു മഞ്ജു; പിന്നീട് സംഭവിച്ചത്!

ലേഡി സൂപ്പർ സ്റ്റാറെന്ന് മഞ്ജുവിനെ വെറുതെ വിളിക്കുന്നതല്ല. ആരാധകർക്ക് ഒരു പ്രേത്യേക ഇഷ്ട്ടമാണ് മഞ്ജുവിനോട്. മഞ്ജുവിനെ കാണാൻ വേണ്ടി സെറ്റിൽ കുത്തിയിരുന്ന നാല് വയസ്സുകാരിയായ ഒരു ആരാധികയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് . മഞ്ജു വാ ര്യർ രുടെ ചതുര്‍മുഖം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്

മഞ്ജുവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുടെന്നറിഞ്ഞിട്ടാണ് കൊച്ചു ആരാധിക മഞ്ജുവിനെ കാണാൻ എത്തിയത്. എന്നാൽ നിഭാഗ്യവശാൽ എത്തിയപ്പോയേക്കും ഷൂട്ടിംഗ് തുടങ്ങിയിരുന്നു. താരത്തെ കാണാൻ എത്തിയ മറ്റ് കുട്ടികൾ സെൽഫിയെടുത്തു എന്നറിഞ്ഞപ്പോൾ അവളുടെ സങ്കടം മറ്റുള്ളവർക്ക് കണ്ടുനിൽക്കാനായില്ല

മഞ്ജുവിനെ കണ്ടിട്ടേ പോകുമെന്നുള്ള വാശിയിൽ കുറ്റിയിരുന്നു. അവിടെ കാണുന്നവരോടൊക്കെ മഞ്ജു ചേച്ചിയെ കാണണമെന്നും ഒരു ഫോട്ടോ എടുക്കണമെന്നുമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. അവസാനം ആ ആഗ്രഹം സാധിക്കുകയൂം ചെയ്തു . ഈ കൊച്ചു ആരാധികയെ കണ്ടയുടൻ കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർക്കുകയായിരുന്നു . സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു മഞ്ജു ആ സ്നേഹം കാണിച്ചത്

ആ പെൺകുട്ടിയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ

‘അവൾക്ക് ജൻമനാ കേൾവിക്കുറവുണ്ടായിരുന്നു. പഠനവും ചികിൽസയുമെല്ലാം നിഷിലാണ്. ഇപ്പോൾ ഒാപ്പറേഷന് ശേഷം നന്നായി കേൾക്കാം. നൃത്തം പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതിന് ചേർത്തു. അപ്പോഴാണ് മോഹൻലാലും മഞ്ജുവാരിയരും അഭിനയിച്ച ‘എന്നും എപ്പോഴും’ എന്ന സിനിമ അവൾ കാണുന്നത്. അതിൽ മഞ്ജുവിന്റെ നൃത്തം അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അന്നുമുതൽ അവൾ അവരുടെ വലിയ ആരാധികയാണ്.

റോഷന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രതി പി[പൂവൻ കോഴി യാണ് ഇപ്പോൾ മഞ്ജുവിന്റെ റിലീസിനെത്തിയ ചിത്രം.

manju

More in Social Media

Trending

Recent

To Top