ലോകത്തെ ഏറ്റവും പ്രധാന മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ ഡോ ബിജുവിന്റെ വെയിൽ മരങ്ങൾ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് പ്രദർശിപ്പിക്കും. ന്യൂ തിയറ്റർ സ്ക്രീൻ 1 ലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
10 ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം കൂടിയാണ് ഇന്ന് നടക്കുന്നത് . ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.
കേരളത്തിലെ ദരിദ്രരായ ദളിത് കുടുംബത്തെ പ്രളയം തകർക്കുകയും അതിനെ അതിജീവിക്കാൻ ഹിമാചൽ പ്രദേശിലെ ഒരു കാപ്പി തോട്ടത്തിൽ കാവൽക്കാരനായി അവർ ജോലിയ് ചെയ്യുകയാണ് . പ്രകൃതിയിലെ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ത്വരയെ ഈ ചിത്രം ആവിഷ്കരിക്കുകയാണ്. ജാതി സൃഷിട്ടിക്കുന്ന സാമൂഹികമായ വിവേചനങ്ങൾ ഈ സിനിമയിലുടെ തുറന്നുകാട്ടപ്പെടുന്നു.
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...