Connect with us

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള!

News

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള!

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള!

തെലുങ്കനയില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയ സംഭവത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കൈയടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും കൊച്ചിയില്‍ ഇറോം ശര്‍മിള വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാന്‍ അധികാരം നല്‍കിയതെന്നും ഇറോം ശര്‍മിള ചോദിച്ചു.

irom sharmila

Continue Reading
You may also like...

More in News

Trending

Recent

To Top