
Tamil
ജയലളിതയുമായി കൂടുതൽ സാമ്യം നിത്യ മേനോന്;അപ്പോൾ കങ്കണയോ?
ജയലളിതയുമായി കൂടുതൽ സാമ്യം നിത്യ മേനോന്;അപ്പോൾ കങ്കണയോ?

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയിൽ കങ്കണയാണ് ജയലളിതയായി എത്തുന്നത്ഫ.ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.എന്നാൽ ആരാധകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.ഇപ്പോളിതാ
തലൈവിയെ കൂടാതെ സംവിധായിക പ്രിയദര്‍ശിനി പ്രഖ്യാപിച്ച ‘ദ അയേണ്‍ ലേഡി’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടി നിത്യ മേനോന് ആണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ജയലളിതയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യം താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോന്.
താനും ജയലളിതയുമായി ഏറെ സാമ്യങ്ങളുണ്ടെന്നും നിത്യ പറയുന്നു. സംസാരിക്കുന്ന രീതി, ശീലങ്ങള്‍, മാനറിസങ്ങള്‍, പഠനം എന്നിവയെ കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ നിത്യ പറഞ്ഞത്. സംവിധായിക പ്രിയദര്‍ശിനിയും ഈ സാമ്യങ്ങളെ കുറിച്ച് പറഞ്ഞതായും നിത്യ പറയുന്നു. ദ അയേണ്‍ ലേഡിയുടെ പോസ്റ്ററിലെ ജയലളിതയുമായുള്ള നിത്യയുടെ സാമ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.
about nithya menon
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...