
Malayalam Breaking News
ഇരുപത്തിമൂന്ന് വർഷത്തെ സൗഹൃദം വെള്ളിത്തിരയിൽ കാണാം; നാദിർഷയുടെ സിനിമയിൽ നായകനായി ദിലീപ്!
ഇരുപത്തിമൂന്ന് വർഷത്തെ സൗഹൃദം വെള്ളിത്തിരയിൽ കാണാം; നാദിർഷയുടെ സിനിമയിൽ നായകനായി ദിലീപ്!
Published on

സംവിധായകനും നടനും സംഗീതജ്ഞനുമായ നാദിര്‍ഷയുടെ ചെയ്തത്രത്തിൽ നായകനായി ദിലീപ്.
മലയാളികൾക്ക് അടുത്ത് പരിചയമുള്ള സുഹൃദ്ബന്ധമാണ് ദിലീപിന്റെയും നാദിർഷയുടെയും. എന്നാൽ ഇപ്പോൾ നാദിർഷായുടെ സിനിമയിൽ നായകനായി ദലീപ് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. നാദിർഷയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദിലീപ്
ദിലീപിനെ നായകനാക്കി വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമ എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തിരക്കുകൾ കാരണം നീണ്ടു പോവുകയായിരുന്നു. അടുത്ത സുഹൃത്തായ നാദിർഷയുടെ ചിത്രമായിരിക്കും താൻ അഭിനയിക്കുന്നുവെന്ന് ദിലീപ് അടുത്തിയിടെ പറഞ്ഞിരുന്നു .
ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയായിരിക്കും തന്റേതായി ഇനി വരാനിരിക്കുന്നതെന്നും ദിലീപ് പറയുന്നു . ദേ മാവേലി കൊമ്പത്ത് എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് ദിലീപും നാദിർഷയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്
മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ അണിയറയിൽ ഒരുങ്ങുകയാണ് . ദിലീപിനൊപ്പം ഉർവ്വശിയും സിനിമയിൽ എത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളെ പോലെയല്ല. 60 വയസുള്ള ഗെറ്റപ്പിലാണ്
ദിലീപ് സിനിമയിൽ അഭിനയിക്കുന്നത്
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ ആണ് നാദിർഷ മുൻപ് സംവിധാനം ചെയ്തത്.
Dileep and Nadhirsha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...