ഈ ജാതിക്കാ തോട്ടവുമായി സംഗീതത്തിലെ പുലികുട്ടി വീണ്ടും; വീഡിയോ കാണാം!

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. മലയാളികൾക്ക് എപ്പോഴും ഓർമ്മിക്കാൻ രുപിടി നല്ല ഗാ നങ്ങൾ സമ്മാനിച്ച ഗായിക.
അമ്മയുടെ പാത പിന്തുടരുകയാണ് മകൾ സാവൻ ഋതു എന്ന സായു. ‘അമ്മ പുലി യാണെങ്കിൽ മകൾ പുപ്പുലി ആണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. തണ്ണീർമത്തനിലെ ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടിരിക്കുകയാണ് സംഗീതത്തിയിലെ കുട്ടിപ്പുലി .
സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് സായുവിന്റെ ഒരു പാട്ട് . ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത് . പാട്ടിനൊപ്പം അവളുടേതായ ചുവടുകളും വെയ്ക്കുന്നുണ്ട് . സായ്വിന്റെ ആദ്യ പരീക്ഷണമല്ല പാട്ട് പാടൽ .പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് അമ്മയും മകളും പാടിയിരുന്നു .ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ഗാനമാണ് ഇത് .ആസിഫ് അലിയും പാര്‍വതിയും ഒന്നിച്ച ഉയരേ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്ക്കൊപ്പം പാടി സായു കൈയ്യടി നേടിയിരുന്നു.
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ വിജയ് യേശുദാസിനൊപ്പം സിതാര തന്നെയാണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.പാട്ടിൽ മാത്രമല്ല ഈ കൊച്ചുമിടുക്കി മിടുക്ക് കാണിച്ചത് സുദേഷ് ബാലന് സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സായു അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
Sithara kriishnakumar
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...