കുട്ടികുറുമ്പന്റെയും , വിമൽ സാറിന്റെയും ഡബ്സ് മാഷ് ഏറ്റെടുത്ത് ആരാധകർ!

മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. ‘ഷട്ടറി’ലെ സുരനായും ‘പ്രേമ’ത്തിലെ വിമൽ സാറായും ‘തമാശ’യിലെ ശ്രീനിവാസൻ മാഷായും പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം ആക്റ്റീവ് ആണ്.
മകനൊപ്പമുള്ള ഡബ്ബ്മാഷ് വീഡിയോകളും മകന്റെ കുസൃതികളുമെല്ലാം വിനയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള് ഇതാ മകനോടൊപ്പമുള്ള വീഡിയോയായാണ് താരം ഇൻസ്റാഗ്രാമിയിൽ പങ്കുവെച്ചത്. മകന്റെ വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. അച്ഛനും മകനും കൂളിംഗ് ഗ്ലാസ് വെച്ച് അച്ഛനെ അനുകരിക്കുകയാണ് കുട്ടി കുറുമ്പൻ .
ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിനയ് 2014 ഡിസംബറിൽ സൗമ്യ രവിയെ വിവാഹം കഴിക്കുന്നത് . അച്ഛന്റെയും മകന്റെയും ആദ്യത്തെ ഡബ്സ് മാഷ് വീഡിയോ അല്ല ഇത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’യിലെ ഓൺ ദ ഫ്ളോർ ബേബി എന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു.
VNAY FORT
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...