പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിന്റെ വില കേട്ട് കണ്ണ് തള്ളാറുണ്ട്. എന്നാൽ ഇതാ വീണ്ടും ഭക്ഷണത്തിലിന് അമിതമായ വില ഈടാക്കുകയാണ്. പഞ്ച നക്ഷത്ര ഹോട്ടലിൽ മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ. വില കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സംഗീത സംവിധായകന് ശേഖര്‍ രവ്ജിയാനി.
https://youtu.be/2ip18JseqwE
പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്നു ശേഖര്‍. മൂന്ന് പുഴുങ്ങിയ മുട്ടയാണ് ശേഖർ ഓർഡർ ചെയ്തിരുന്നത്. മുട്ടയുടെ വില 1350 രൂപയാണ് . എന്നാൽ ജി.എസ്.ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം 1672 രൂപയാവുകയായിരുന്നു. ബില്ല് അടക്കം ശേഖര്‍ രവ്ജിയാനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പല താരങ്ങൾക്കും സമാനമായ സംഭവം നേരിട്ടുണ്ട് .
കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന് രാഹുല്‍ ബോസും നേരിട്ടിരുന്നു. രണ്ട് റോബസ്റ്റ പഴത്തിന് 442 രൂപയാണ് താരത്തിൽ നിന്നും വാങ്ങിയത് . താരം ട്വിറ്ററിയിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെ സംഭവം വിവാദമായിരുന്നു . ഇതേ തുടർന്ന് 25000 രൂപ ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കി. എന്നാൽ ഈ സംഭവും വിവാദമാകുമോ എന്ന കണ്ടറിയാം..
Five-star hotel charges Rs 1672 for 3 eggs from music director Shekhar Ravjiani
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...