
Social Media
ഭർത്താവിന് ജന്മദിന ആശംസയുമായി മുക്ത;ആഘോഷപരിപാടികളെ കുറിച്ച് ചോദിച്ച് ആരധകർ!
ഭർത്താവിന് ജന്മദിന ആശംസയുമായി മുക്ത;ആഘോഷപരിപാടികളെ കുറിച്ച് ചോദിച്ച് ആരധകർ!

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് അതിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ചില നടിമാരുണ്ട്.അതുപോലെ വളരെ പെട്ടന്ന് വന്നുപോയ നടിയാണ് മുക്ത.മലയാളി മനസ്സിൽ ഒരുപിടി നല്ല ചിത്രങ്ങൾകൊണ്ട് ഇടം നേടിയ താരമാണ് മുക്ത.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ മികച്ച കഥാപാത്രങ്ങളായിരുന്നു താരം മലയാള പ്രേക്ഷകർക്ക് നൽകിയത്.വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും മാറി നിന്നത്.എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷം നേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം സിനിമയില്‍ അരങ്ങേറിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയായിരുന്നു മുക്ത വിവാഹം ചെയ്തത്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മുക്ത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ ജീവിതസഖിയാക്കിയത്.
അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് മുക്ത. സ്റ്റേജ് പരിപാടികളിലും മറ്റുമായി നൃത്തവുമായി താരമെത്താറുണ്ട്. റിമി ടോമിയായിരുന്നു സഹോദരനായി മുക്തയെ ആലോചിച്ചത്. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹം കൂടിയാണ് ഇവരുടേത്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും മാറിനിന്നത്. ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് വാചാലയായും മുക്തയെത്താറുണ്ട്. മകളായ കിയാരയുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും വാചാലരാവാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മുക്ത. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ചിത്രത്തിനൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ഈ പിറന്നാള്‍ എന്നായിരുന്നു മുക്ത കുറിച്ചത്. പോസ്റ്റിന് കീഴിലായി ആരാധകരും ആശംസ അറിയിച്ചിട്ടുണ്ട്.
muktha wishes to her husband
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...