
Social Media
ചിത്രം കണ്ടാൽ പറയുമോ;തെന്നിന്ത്യൻ സൂപ്പർനായികയാണന്ന്; ആളെ പിടികിട്ടിയോ?
ചിത്രം കണ്ടാൽ പറയുമോ;തെന്നിന്ത്യൻ സൂപ്പർനായികയാണന്ന്; ആളെ പിടികിട്ടിയോ?

പിറന്നാൾ ദിനത്തിൽ താരത്തിന്റെ ബാല്യ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു നോട്ടത്തിൽ ഈ താരം ആരാണെന്ന് പിടി കിട്ടില്ല. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും.
ലോകത്തെങ്ങും ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരെ ഉണ്ടാക്കിയ താരം അനുഷ്ക ഷെട്ടിയുടെ ചിത്രമാണിത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചാണ് പലരും ആശംസകൾ അറിയിച്ചത്. അനുഷ്കയുടെ പിറന്നാൾ ദിനമാണ് ഇന്ന്
ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാറ്റ് മുൻനിര നായികമാരിൽ ഏറെ മുന്നിൽ നിന്ന താരമായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്കും ബാഗമതിയക്കും ശേഷം താരം മറ്റു ചിത്രങ്ങളൊന്നും ചെയിതിട്ടുമില്ല. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് താരം . അത് മാത്രമല്ല ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളാണ് അനുഷ്ക.
സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ബാഹുബലി സീരിസ് പോലുളള സിനിമകള്‍ അനുഷ്കയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ ദേവസേന. ബാഹുബലിക്ക് ശേഷം സെലക്ടീവായി മാത്രമാണ് അനുഷ്ക സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ANUSHKA SHETTY
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...