രണ്ടും കൽപ്പിച്ച് അമല പോൾ; അർദ്ധനഗ്നയായി താരം!

അർദ്ധ നഗ്നയായിട്ടുള്ള അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇപ്പോൾ മാധ്യമങ്ങളിൽ. അവധിക്കാല ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ബാലിയിലെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് . തന്റെ പിറന്നാൾ ബാലിയിലാണ് അമല ആഘോഷിച്ചിരിക്കുന്നത്. ചിത്രത്തിൽ അമല അർദ്ധ നഗ്നയായിട്ടാണ് ഉള്ളത്. ചിത്രത്തിൽ അമല യുടെ ടാ റ്റോയും കാണാം.
ഇതിന് മുൻപ് സിനിമയിലും അമല അർദ്ധനഗ്നയായി എത്തിയിരുന്നു. ‘ആടൈ’ എന്ന തമിഴ് ചിത്രത്തിൽ വളരെ ബോൾഡ് ആയ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിച്ചത്. മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന ബോൾഡായ കഥാപാത്രമായിരുന്നു അമല അവതരിപ്പിച്ചിരുന്നത് തമിഴ്നാട്ടില് നടന്ന ഒരു യഥാര്ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ആടൈ ചിത്രം ഒരുങ്ങിയത്. 40 മിനിറ്റോളം അമല സ്ക്രീനിൽ പൂർണ നഗ്നയായാണ് അഭിനയിച്ചത്.
Amala paul
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...