
Malayalam Breaking News
ഫെഫ്ക കയ്യൊഴിഞ്ഞു.. പക്ഷെ , അമ്മ മഞ്ജുവിനെ ചേർത്ത് നിർത്തി !ഡബ്ള്യു സി സി എവിടെ ?
ഫെഫ്ക കയ്യൊഴിഞ്ഞു.. പക്ഷെ , അമ്മ മഞ്ജുവിനെ ചേർത്ത് നിർത്തി !ഡബ്ള്യു സി സി എവിടെ ?
Published on

By
മഞ്ജു വാര്യരും ശ്രീകുമാർ മെയോനും പ്രശ്നത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് ഫെഫ്ക . മനുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനൽ കേസ് ആയതിനാൽ ഇടപെടാൻ ആകില്ലെന്നാണ് അവർ അറിയിച്ചത് . എന്നാൽ ‘അമ്മ സംഘടനയുടെ നിലപാട് കുറച്ച് കൂടി വിപുലമാണ്. പോലീസ് കേസിൽ ഇടപെടാൻ സാധിക്കില്ലെങ്കിലും തൊഴിൽപരമായ സഹായങ്ങൾ ചെയ്യും എന്നാണ് ‘അമ്മ അസോസിയേഷൻ അറിയിച്ചത് . ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനയ്ക്ക് പരിമിതിയുണ്ട്, മഞ്ജു ‘അമ്മ’ സംഘടനയ്ക്ക് അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു.
>ഇന്നുരാവിലെയാണ് ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടിയത്. മൂന്നുവരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതിനല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു. എന്നാൽ ശ്രീകുമാർ മേനോൻ ഫെഫ്ക അംഗമല്ലാത്തതിനാൽ ഇടപെടാനാകില്ലന്നാണ് അവരുടെ നിലപാട്.
സംവിധായകൻ ശ്രീകുമാർ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇന്നലെയാണ് ശ്രീകുമാർ മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മഞ്ജു വാരിയർ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡിജിപിക്ക് പരാതി നൽകിയത്.
amma association about manju warrier issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...