
Movies
നടിമാരെ കൊന്ന് കയ്യടി നേടുന്ന സംവിധായകൻ;നയൻതാരയുടെ അവസ്ഥയും ഇതുതന്നെ ആകുമോ?
നടിമാരെ കൊന്ന് കയ്യടി നേടുന്ന സംവിധായകൻ;നയൻതാരയുടെ അവസ്ഥയും ഇതുതന്നെ ആകുമോ?
Published on

By
മലയാളികൾക്കും തമിഴർക്കുമൊക്കെ സുപരിചിതനായ ഒരു സംവിധായകനാണ് ആറ്റ്ലി.തമിഴിൽ ഒട്ടനവധി മികച്ച ചിത്രങ്ങൾ സമ്മാനിക്കാൻ അറ്റ്ലിക് സാധിച്ചിട്ടുണ്ട്. പക്ഷേ ആറ്റ്ലിയുടെ ചില ചിത്രങ്ങളെടുത്താൽ അവയ്ക്കൊക്കെ പൊതുവെയുള്ള ഒരു സ്വഭാവമുണ്ട്. നായികമാരെ കൊല്ലുന്ന ഒരു പ്രവണത.ഇപ്പോൾ പുതിയതായി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലിൽ നയൻതാര നായികയായെത്തുകയാണ്.അപ്പോൾ താരത്തിന്റെ അവസ്ഥയും ഇതാകുമോ എന്നാണ് ആരാധകരുടെ സംശയം.
അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മൂന്ന് സുപ്പെർഹിറ് ചിത്രങ്ങളായിരുന്നു തെറി, രാജ റാണി, മെർസൽ. ഈ ചിത്രങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട അവശയമില്ല കാരണം അവയിലെ ഓരോ കഥാപാത്രങ്ങളും രംഗങ്ങളും തമിഴകത്തിനും അതുപോലെ തന്നെ മലയാളികൾക്കും സുപരിചിതമായിരിക്കും. വലിയ ജന സ്വീകാര്യത ലഭിച്ച ചിത്രങ്ങളായിരുന്നു മുന്നും. മുന്നിലും പ്രേക്ഷകരുടെ മനോവികാരത്തെ ചങ്ങലക്കിടുന്ന ചില രംഗങ്ങളുണ്ട്. കണ്ണീരോടെയല്ലാതെ കാണാൻ കഴിയാത്ത രംഗങ്ങൾ.എന്നാൽ ചിത്രത്തിന്റെ എല്ലാം ഒരു പൊതുസ്വഭാവമുണ്ട് നായികമാർ ദാരുണമായി മരണപ്പെടുന്നു. ഇത്തരം സന്ദർഭങ്ങൾ വളരെ മനോഹമായി അവതരിപ്പിക്കാൻ അറ്റ്ലിക്കും അഭിനയതക്കൾക്കും കഴിഞ്ഞിട്ടുണ്ട്.
രാജാ റാന്നിയിൽ നസ്രിയ വണ്ടിയിടിച്ചു മരിക്കുന്നതും, തെറിയിൽ സമാന്തയെ വെടിവെച്ചു കൊല്ലുന്നതും, മെറുസലിൽ നിത്യാമേനോൻ മരണപ്പെടുന്നതും കണ്ട് കറയാത്തവർ വിരളമാകും. അത്രയ്ക്കു ആ സിനിമകൾക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിഞ്ഞു എന്ന് തന്നെ വേണം കരുതാൻ.അറ്ലിയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ബീഗിൾ.വിജയ്യുടെ നായികയായി നയൻതാര എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.അപ്പോഴും പ്രേക്ഷകർ ആകാംഷയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അടുത്തതായി അറ്റ്ലി കൊല്ലാൻ പോകുന്നത് നയൻതാരയെ ആകുമോ എന്ന്…
specialities of atlees movies
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...