
Malayalam
പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയറാം!
പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയറാം!

By
മലയാളികളുടെ ഇഷ്ട താര ജോഡിയാണ് ജയറാമും പാർവതിയും.അത് സിനിമയിലായാലും വ്യക്തിജീവിതത്തിലായാലും.സിനിമാ രംഗത്തുനിന്ന് വിവാഹിതരായവർ മിക്കതും വേർപിരിയുന്ന ഒരു അവസ്ഥയാണ് ഉള്ളത്.എന്നാൽ ഇപ്പോഴും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ദമ്പതിമാരാണ് ജയറാമും പാർവതിയും.ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ജയറാമും പാർവതിയും കടലിൽ ബോട്ട് യാത്ര ചെയ്യുന്ന സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ചിത്രത്തിന് നിരവധി കമെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.മലയാളത്തിലെ എക്കാലത്തേയും മികച്ച താര ജോഡികളാണ് ജയറാമും പാർവതിയും.ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മകൻ കാളിദാസൻ സിനിമയിൽ യുവതാരങ്ങളിൽ ഒരാളാണ്.മകൾ മാളവിക ജയറാം സിനിമയിലേക്കു ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്.
jayaram parvathi photos
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...