
Movies
തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!
തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!

By
ഏറ്റവും പൃഥ്വിരാജ് പുതിയതായി സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയത്.ബോക്സ് ഓഫീസില്‍ മികച്ച റെക്കോര്‍ഡു തന്നെ ചിത്രം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് തന്നെ ആറ് കോടി രൂപയ്ക്കടുത്ത് ചിത്രം നേടിയെതുമാണ്.എന്നാൽ
ഇക്കഴിഞ്ഞ ദിവസം ലൂസിഫർ തെലുങ്കിലേക്ക് റീമേക് ചെയ്യുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു.അത് ഏറ്റടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.ഇതിനെ കളിയാക്കി നിരവതി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തെലുങ്കിൽ ലൂസിഫർ ചിത്രം റീമേക്ക് ഇറക്കിയാൽ അതിൽ നായകനായി ചിരഞ്ജീവി എത്തുമെന്നും താരം പറഞ്ഞിരുന്നു. ലൂസിഫർ തെലുങ്കിന്റെ ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലൂസിഫർ ചിത്രത്തിന്റെ സീനുകളിൽ തെലുങ്ക് തെലുങ്ക് ഡയലോഗുകളും മോഹൻലാലിൻറെ സ്ഥാനത്ത് ചിരഞ്ജീവിയെയുമൊക്ക വെച്ചാണ് ട്രോളുകൾ ഇറങ്ങുന്നത്.
troll about telugu remake of lucifer
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...