
Bollywood
ഇതെന്താ നൂഡിൽസ് എടുത്ത് ഉടുപ്പ് തയ്ച്ചതോ ? – ട്രോളുകൾക്ക് മറുപടിയുമായി കിയാര അദ്വാനി
ഇതെന്താ നൂഡിൽസ് എടുത്ത് ഉടുപ്പ് തയ്ച്ചതോ ? – ട്രോളുകൾക്ക് മറുപടിയുമായി കിയാര അദ്വാനി

By
ധോണി , ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് കിയാരാ അദ്വാനി . ഇപ്പോൾ കബീർ സിങ്ങിലൂടെ താരം വീണ്ടും വൈറലായിരുന്നു.
എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി കിയാര ധരിച്ച ഒരു വസ്ത്രത്തിന്റെ പേരില്‍ താരത്തെ ട്രോളുകയാണ്. തൂവാലകള്‍ കൊണ്ടുളള മഞ്ഞ ഗൗണ്‍ ധരിച്ച നില്ക്കുന്ന ചിത്രം കിയാര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
‘ഇത് എന്താ മാഗി ന്യൂഡില്‍സ് ആണോ’ എന്ന് ചോദിച്ചായിരുന്നു ആരാധകര്‍ കിയാരയെ ട്രോളിയത്. ‘മാഗിയോട് ഇഷ്ടം വരുമ്ബോള്‍’, ‘വെറുതെ ഇരിക്കുമ്ബോള്‍ മാഗി കൊണ്ട് ഗൗണ്‍ ഉണ്ടാക്കൂ’ തുടങ്ങിയ കമന്റുകള്‍ കൊണ്ട് ആരാധകര്‍ ചിത്രത്തിനെ താഴെ കമന്റ് ചെയ്തു.
ഇത് വാര്‍ത്തയായപ്പോള്‍ കിയാര തന്നെ വാര്‍ത്തയുടെ ലിങ്ക് തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് ആരാധകര്‍ക്ക് മറുപടി കൊടുത്തത്. ‘രണ്ട് മിനിറ്റില്‍ തയ്യാറാക്കാം’ എന്ന് രസകരമായ ക്യാപ്ഷനും നല്‍കിയാണ് കിയാര വാര്‍ത്ത ഷെയര്‍ ചെയ്തത്.
kiara adwan replied to comments
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....