
Bollywood
എന്നാണ് നിങ്ങൾക്ക് കന്യകാത്വം നഷ്ടമായത് ? – മറുപടിയുമായി ഇല്യാന !
എന്നാണ് നിങ്ങൾക്ക് കന്യകാത്വം നഷ്ടമായത് ? – മറുപടിയുമായി ഇല്യാന !
Published on

By
തെലുങ്ക് സിനിമ ലോകത്തു നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് ഇല്യാന ഡിക്രൂസ് . ഏറെ നാളായി കാമുകനുമൊപ്പം ലിവിങ് ടുഗെദറിൽ ആയിരുന്നു . കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കാമുകന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും ഇല്യാന നീക്കം ചെയ്തത് . ഇപ്പോളോ ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഇല്യാന .
എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു. ‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു.
നടന് ടൈഗര്‍ ഷ്രോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്കി. തെലുങ്കില്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ ആന്റണിയായിരുന്നു ഇലിയാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം. അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, അര്‍ഷദ് വാര്‍സി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ileana d’cruz about virginity
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...