അമ്പമ്പോ ഒരു ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപയോ ? നടൻ പേ ചെയ്ത ബില്ല് കണ്ട് അമ്പരന്ന് ആരാധകർ

ബില്ല് കണ്ട് ആദ്യം ഞെട്ടിയെങ്കിലും നിജസ്ഥിതി കിക്കു തന്നെ വെളിപ്പെടുത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കിക്കു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഭക്ഷണത്തിന് വലിയ തുക ഈടാക്കുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകൾ നടക്കുന്നതിനിടെയാണ് ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപ എന്ന ബില്ല് ബോളിവുഡ് ഹാസ്യ താരം കിക്കു ശര്‍ദ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ ബില്ല് കണ്ട് ആദ്യം ആരാധകർ ഞെട്ടിയെങ്കിലും ഇതിന്റെ സത്യാവസ്ഥ പിന്നീട് നടൻ തന്നെ ആരാധകരോട് വെളിപ്പെടുത്തുകയുണ്ടായി. ഇന്തോനേഷ്യയിലെ ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കിക്കു.
ഇതിനിടെ ചായ കുടിക്കാന്‍ പോയപ്പോഴാണ് ഈ ബില്‍ ലഭിച്ചത്. ചായക്കും കാപ്പിക്കും നടനില്‍ നിന്നും ഈടാക്കിയത് 78,650 ഇന്തോനേഷ്യന്‍ കറന്‍സിയാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്ബോള്‍ 400 രൂപയാണ് വില. ട്വീറ്റില്‍ നടന് വ്യക്തമാക്കി.
kiku sharda -paid huge bill for one cup of tea and coffee
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....