സിനിമയിൽ സജീവമായിരുന്നെങ്കിലും അനൂപ് ചന്ദ്രനെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. അവസാനം വരെ തുടരാൻ ആയില്ലെങ്കിലും നല്ല സൗഹൃദമാണ് എല്ലാവരുമായി പുറത്തിറങ്ങിയിട്ടും അനൂപ് ചന്ദ്രൻ കാത്തു സൂക്ഷിച്ചത്. സിനിമയിൽ നിന്നും മാത്രമല്ല അനൂപിന് വരുമാനം. കൃഷിയിൽ നിന്നും കൂടിയാണ്. കർഷകൻ കൂടിയായ അനൂപ് ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നതും കർഷക ആയ ലക്ഷ്മിയെ ആണ്.
ഗുരുവായൂരിൽ വിവാഹിതരായ അനൂപും ലക്ഷ്മിയും സിനിമ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിരുന്നു. ബിഗ് ബോസ്സിലെ അനൂപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന രഞ്ജിനി , ദീപം മുരളി , ബഷീർ ബാഷി തുടങ്ങിയവരെല്ലാം റിസപ്ഷനിൽ പങ്കെടുക്കാനും പ്രിയ താരങ്ങൾക്ക് ആശംസ അറിയിക്കാനും എത്തിയിരുന്നു.
വേറിട്ട മേക്കോവറുമായാണ് രഞ്ജിനി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം ചിത്രം പങ്കുവെച്ചിരുന്നു. സാരിയില്‍ അതീവ സുന്ദരിയായെത്തിയ താരത്തിന്റെ മേക്കോവറിനെക്കുറിച്ചാണ് ആരാധകരും ചോദിക്കുന്നത്.ചേട്ടനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്ന് ഷിയാസും ദീപനുമൊക്കെ പറഞ്ഞിരുന്നു. അനൂപിന്റെ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി ഷിയാസും സാബുവും അര്‍ച്ചന സുശീലനും ദിയയും എത്തിയിരുന്നു.
സിനിമയില്‍ നിന്നുള്ളവരും അനൂപിനെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. ശ്രീനിവാസനും ഭാര്യ വിമലയും കണിച്ചുകുളങ്ങരയിലെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ബിന്ദുപണിക്കരും സായ്കുമാറും നവദമ്ബതികളെ കാണാനായി എത്തിയിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അനൂപ് സിനിമയില്‍ എത്തിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...