നടൻ ഡ്വെയ്ന്‍ ജോൺസൺ വിവാഹിതനായി
Published on

ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്സന്(റോക്ക്) വിവാഹിതനായി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. ഹവായിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെയാണ് റോക്ക് വിവാഹം ചെയ്തത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്
2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഡാനി ഗ്രേസിയ ആണ് റോക്കിന്റെ മുന്‍ ഭാര്യ. 1997-ല്‍ വിവാഹിതരായ ഇരുവരും 2007-ല്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2006-ലാണ് റോക്ക് ലോറെയ്നിനെ പരിചയപ്പെടുന്നത്. 47 കാരനാണ് റോക്ക്. 34 കാരിയാണ് ലൊറെയ്ന്.
actor dweyne jhonson -getting into marriage
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...