
Malayalam Breaking News
പ്രളയ സുരക്ഷാ മുന്നറിയിപ്പുകളുമായി താരങ്ങൾ!
പ്രളയ സുരക്ഷാ മുന്നറിയിപ്പുകളുമായി താരങ്ങൾ!
Published on

By
പ്രളയം ഏവരെയും ബാധിച്ചു വരികയാണ് കേരളത്തെ മുഴുവനായും വെള്ളത്തിലാക്കാൻ പോകുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിനൊപ്പം നിന്ന താരങ്ങൾ ഉണ്ട്. കഴിയുന്ന വിധത്തിൽ നേരിട്ട് വന്നു സഹായിച്ചവരുണ്ട്.
ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാറുമുണ്ട് അതുപോലെ തന്നെ ഈ പ്രളയകാലത്തിലും അവരുടെ കർത്തവ്യം മറക്കാതെ, നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ് .അവരവർ തന്റെ ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ ജനങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടാണ് രംഗത് വന്നിരിക്കുന്നത്.
കഴിഞ പ്രളയകാലത്തു സാധാരണകാരനായി ജനങ്ങളുടെ ഇടയിലേക്ക് വന്ന താരമായിരുന്നു ടോവിനോ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സജീവമായി പ്രവർത്തിക്കുകയും ചെയിതു . എന്നാൽ അത് തന്റെ ഫിലിം പ്രൊമോഷനുവേണ്ടിയാണെന്നു പറഞ്ഞു ഈ തവണ ടോവിനോ രംഗത് വരുന്നില്ല .എങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ജനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്.
ടോവിനോയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു . കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!
ദുൽഖർ ,മമ്മുട്ടി ,ജാഗ്രത നിർദ്ദേശം നൽകി പോസ്റ്റ് ചെയിതു .ജയറാം പൃഥ്വിരാജ് ,കാളിദാസ് ജയറാം ,വിനീത് ശ്രീനിവാസൻ ,ആസിഫ് തുടങ്ങി നിരവധി താരങ്ങളാണ് നിർദ്ദേശവും ,ജാഗ്രതാ നിർദ്ദേശവും പറഞു മുന്നോട്ട് വന്നിരിക്കുന്നത് .
about film actors flood posts
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...