
Tamil
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചു തല; ആശംസകളുമായി ആരാധകർ!
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചു തല; ആശംസകളുമായി ആരാധകർ!

By
തമിഴിന്റെ സ്വന്തം തല ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് നടൻ മാത്രമല്ല മറിച്ചു ഷൂട്ടർ കൂടെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.നിരവധി ആരാധകരാണ് തലക്കുള്ളത് മലയാളത്തിലും തമിഴിലും അജിത്തിനെ ചെല്ലാമായി തല എന്നാണ് വിശേഷിപ്പിക്കുന്നത് .
തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ തല അജിത്തിന് രണ്ടാം സ്ഥാനം. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാമ്പ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. താരത്തിന്റെ ആരാധകര്‍ വിജയം ആഘോഷിക്കുകയാണ്.
കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള പിആര്‍എസ് ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിന് വേണ്ടിയാണ് ക്ലബ്ബ് അംഗമായ അജിത് മത്സരിക്കാനെത്തിയത്.
അജിത് മത്സരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അജിത്ത് ഇനി ദേശീയ തലത്തില്‍ മത്സരിക്കും.
‘Thala’ Ajith qualifies for next round in Tamil Nadu State Rifle Championship
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...