കല്യാണി പ്രിയദർശൻ്റെ ഗംഭീര മെയ്ക്ക് ഓവറിന് പിന്നിൽ !

By
പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ കല്യാണിയും സിനിമയിൽ അരങ്ങേറ്റം കഴിഞ്ഞു.വിക്രം കുമാർ സംവിധാനം ചെയ്യുന്ന ഹലോ എന്ന ചിത്രത്തിലൂടെ അഖിൽ അക്കിനേനിയുടെ നായികയായി കല്യാണി തെലുങ്ക് സിനിമ ലോകത്താണ് ആദ്യ വരവ് അറിയിച്ചിരിക്കുന്നത്. പക്ഷെ മുൻപ് പ്രിയദർശനും ലിസ്സിക്കുമൊപ്പം കണ്ടിരുന്ന ആളെ അല്ല കല്യാണി ഇന്ന്.
പഴയ സിനിമകളിൽ മെലിഞ്ഞു വെളുത്ത ഒരു സുന്ദരിയായി ലിസിയെ കണ്ട പ്രേക്ഷകർ മകൾ കല്യാണിയെ കണ്ടപ്പോൾ ഞെട്ടി. എന്നാൽ പിന്നീട് കണ്ട ചിത്രങ്ങളിൽ അമ്മയുടെ തനി പകർപ്പായി മെലിഞ്ഞ സുന്ദരിയായി മാറിയ കല്യാണിയെ ആണ് പ്രേക്ഷകർ കണ്ടത്.
ഹലോ എന്ന ചിത്രത്തിന്റെ സംവിധായകനായ വിക്രം കുമാറിന്റെതന്നെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് കല്യാണി സിനിമ പ്രവേശം ചെയ്തത്. ഈ സുന്ദരിക്കുട്ടിയുടെ മലയാള ചിത്രം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരധകർ. പ്രണവ് മോഹൻലാലിന്റെ ജോഡിയായി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് ഇപ്പോൾ കല്യാണി അഭിനയിച്ചിരിക്കുന്നത്. വാൻ എന്ന തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയും കല്യാണിയാണ് !
kalyani priya darshan makeover
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...