
Tamil
ദളപതി വിജയ്ക്കൊപ്പം ആന്റണി വര്‍ഗീസ് തമിഴിലേക്ക്!
ദളപതി വിജയ്ക്കൊപ്പം ആന്റണി വര്‍ഗീസ് തമിഴിലേക്ക്!

By
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായതാന് ആന്റണി . പെപ്പെ എന്ന പേരിലും അറിയപ്പെടുന്നുണ്ട് ആന്റണി .മലയാളത്തിന്റെ പ്രിയ യുവതാരം ആന്റണി വര്‍ഗീസിന്റേതായി നാല് മലയാള ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്.
ഇപ്പോഴിതാ താരം തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ദളപതി വിജയ്ക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.
ലോകേഷ് കനകരാജ് വിജയ് ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതായിരുന്നു ലോകേഷ് കനകരാജ് ആദ്യ ചിത്രമായ മാനഗരം എന്ന സിനിമ.
ആന്റണി വര്‍ഗീസ് നായകനായെത്തുന്ന മലയാള ചിത്രം ജെല്ലിക്കെട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ് എന്നചിത്രവും ആന്റണിയുടേതായി ഒരുങ്ങുന്നുണ്ട്.
Angamaly Diaries Actor Antony Varghese To Turn Villain For Thalapathy?
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...