കയ്യിൽ കുഞ്ഞുമായി നസ്രിയയുടെ അനുജന്!! താരപുത്രൻ ആരാണെന്നറിയാൻ സോഷ്യൽമീഡിയ

By
നസ്രിയയുടെ സഹോദരന് നവീന്‍ നസീമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ താരം. നവീനിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്പെഷ്യല്‍ പോസ്റ്റ് എത്തിയിരിക്കുന്നു. ഒരു കൊച്ചു കുഞ്ഞിനെ കയ്യില്‍ എടുത്തിരിക്കുന്ന നവീന്‍ ആണ് ചിത്രത്തിലുള്ളത്. നവീനിന്റെ കയ്യില്‍ ഇരിക്കുന്നത് ഒരു താര പുത്രന് ആണ്. ഇതാണ് ആ പോസ്റ്റ്. കുഞ്ഞിന്റെ പേര് ഓര്‍ഹന്‍. നവീനിന്റെ ചിത്രത്തിലെ നായകന് സൗബിന് ഷാഹിറിന്റെ മകനാണ് ഓര്‍ഹന്‍.
ഇക്കഴിഞ്ഞ മെയ് 10നാണ് തനിക്കൊരു മകന് ഉണ്ടായ വിവരം സൗബിന് പ്രേക്ഷക ലോകത്തെ അറിയിക്കുന്നത്. ഭാര്യ ജാമിയ മകനെ കയ്യിലേന്തിയ ചിത്രം സൗബിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രിയ നായിക നസ്രിയ നസീമിന്റെ അനുജന് നവീന്‍ നസീം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയാണ്. അമ്ബിളി എന്ന സൗബിന് ഷാഹിര്‍ ചിത്രത്തിലാണ് നവീന്‍ ആദ്യമായി വേഷമിടുന്നത്. ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണിത്. അമ്ബിളിയില്‍ നാഷണല്‍ സൈക്കിളിങ്ങ് ചാമ്ബ്യനായ ബോബി കുര്യന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവീന്‍ ആണ്. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്ബിളി. സൗബിന് ഷാഹിറാണ് അമ്ബിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്ബിളി.
naveen nazim-pic-
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...