മെലിഞ്ഞുണങ്ങി മലയാളികളുടെ പ്രിയ നായിക മൂന്നു വർഷത്തിന് ശേഷം ക്യാമറ കണ്ണിൽ !
Published on

By
മലയാള സിനിമയിൽ ഒരു പുതിയ ട്രെൻഡ് ഉയർത്തി വിടുകയായിരുന്നു നോട്ട്ബുക്ക് എന്ന ചിത്രം. അന്ന് വരെ മലയാള സിനിമ കൈകാര്യം ചെയ്യാതിരുന്ന തരത്തിലാണ് കൗമാര പ്രണയത്തെ ആ ചിത്രം അവതരിപ്പിച്ചത് . ആ സിനിമയിൽ ആണ് പാർവതി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. മൂന്നു നായികമാരിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചത് പക്ഷെ റോമാ എന്ന നടിക്കായിരുന്നു .
പ്രിത്വിരാജിന്റെയും ദിലീപിന്റെയും ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റെയുമൊക്കെ നായികയായി എത്താൻ റോമക്ക് സാധിച്ചു.മോഹൻലാലിന് ഒപ്പവും റോമാ എത്തിയിരുന്നു . എന്നാൽ പിന്നീട് റോമയുടെ കരിയറിന് വലിയ തകർച്ചയാണ് സംഭവിച്ചത്. ഒരു ചിത്രത്തിൽ ഐറ്റം ഡാന്‍സര്‍ ആയി പോലും നടിക്ക് എത്തേണ്ടി വന്നു .
പിന്നീട് റോമയെ സിനിമയിൽ കണ്ടതേ ഇല്ല . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് റോമയുടെ ഒരു ഫോട്ടോ ആണ്. മെലിഞ്ഞുണങ്ങി ആളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലാണ് റോമാ ഇപ്പൊ.
അവസരങ്ങൾ കുറഞ്ഞപ്പോൾ രൂപ മാറ്റം വരുത്തി നടി തിരിച്ചു വരവിനു ഒരുങ്ങുകയാകാം . മിക്ക നടിമാരും മലയാള സിനിമയിൽ നിന്ന് പോയതിനു ശേഷം പിന്നീട് രൂപമാറ്റം നടിയാണ് തിരികെ എത്താറുള്ളത്. അതുപോലെ റോമയും അത്തരത്തിൽ മാറ്റത്തിന് തയ്യാറെടുക്കുകയാകാം.
ഒരിടവേളയ്ക്ക് ശേഷം നടി റോമ മലയാളത്തിൽ മടങ്ങിയെത്തിയത് ജയറാമിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്യുന്ന സത്യ എന്ന സിനിമയിലൂടെയാണ് .ചിത്രത്തിൽ റോസി എന്ന നർത്തകിയുടെ വേഷമാണ് റോമയ്ക്ക്. ചിത്രം ഹിറ്റായിരുന്നുമില്ല.
actress roma makeover
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...