രണ്ട് കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞു മാലാഖ ആരെന്ന് ആരാധകർ; സുഹൃത്താണെന്ന് കണ്ടെത്തൽ

മലയാളത്തിന്റെ യുവ ഐക്കൺ സ്റ്റാറാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായ വ്യക്തിത്വം ഉറപ്പിച്ച നടനാണ് ദുൽഖർ.തറ പുത്രൻ എന്ന പദവിയിൽ നിന്ന് തന്റേതായ വ്യക്തിത്വത്തിന് അടിത്തറയിട്ട ചുരുക്കം ചില വ്യക്തികളിലൊരാൾ . ദുൽഖറിന്റെ മകൾ റിയം അമീറ സല്മാന് ആരാധകർക്ക് പ്രിയങ്കരിയാണ് . സമൂഹമാധ്യമങ്ങളിൽ കൈനിറയെ ആരാധകരാണ് മറിയത്തിനുള്ളത്.പൊതുപരിപാടികൾക്കോ മറ്റുമോ കുഞ്ഞുമറിയം പുറത്തിറങ്ങിയാൽ ക്യാമറ കണ്ണുകള്‍ മൊത്തത്തിൽ മറിയത്തിന്റെ പിന്നാലെയാകും .
ഇൻസ്റ്റഗ്രാമിലും മറ്റും ദുൽഖർ പോസ്റ്റ് ചെയ്യുന്ന മറിയത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളുടേയും കമന്റുകളുടേയും ഘോഷയാത്രയാണ് . മറിയം പിറന്നത് മുതല്‍ ആരാധകര്‍ വിശേഷങ്ങള്‍ തിരക്കാറുണ്ട്. മറിയത്തിന്റെ പിറന്നാള്‍ വിശേഷവും ചിത്രങ്ങളുമെല്ലാം ദുല്‍ഖര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദുൽഖറിനെ ഒറ്റയ്ക്ക് കിട്ടുന്ന സന്ദർഭങ്ങളിൽ ആരാധകർക്ക് ഒരേ ഒരു ചോദ്യം മാത്രമായിരിക്കും. അത് മറിയത്തെ കുറിച്ചാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഡിക്യൂവിന്റെ ചിത്രമാണ്. സംഗതി അൽപം പഴയതാണെങ്കിലും പ്രേക്ഷകർ ഇപ്പോഴിത ചിത്രം കുത്തിപ്പൊക്കിയിരിക്കുകയാണ് . തീരെ ചെറുതായിരിക്കുമ്പോഴുളള ചിത്രമാണിത്. രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് സ്റ്റൈലായി നിൽക്കുകയാണ് പ്രിയ താരം.
ഇപ്പോൾ ഈ ചിത്രത്തിനു പിന്നാലെയാണ് ആരാധകർ. കുഞ്ഞുങ്ങളിൽ ഒന്ന് മറിയമാണെന്ന് ആരാധകർ കണ്ടെത്തി. എന്നാൽ മറ്റേ കുട്ടിയുടെ പിന്നാലെയാണ് ജനങ്ങൾ. മറിയത്തിന്റെ കൂടെ ഇരിക്കുന്ന കുഞ്ഞ് ആരാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്ന് ഒരു കൂട്ടരുടെ കണ്ടെത്തൽ. കുട്ടിയെ കുറിച്ചുളള നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ഉയർന്നു വരുന്നത്.
mariam-dulquer salman- photo gone viral
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...