Connect with us

ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന സൗന്ദര്യവുമായി മലയാളികളുടെ പ്രിയ ഗായിക !

Malayalam

ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന സൗന്ദര്യവുമായി മലയാളികളുടെ പ്രിയ ഗായിക !

ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന സൗന്ദര്യവുമായി മലയാളികളുടെ പ്രിയ ഗായിക !

റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് അമൃത സുരേഷിനെ പരിചയം . പിന്നീട് ബാലയെ വിവാഹം ചെയ്തതിലൂടെയും അമൃത വർത്തകളിൽ നിറഞ്ഞു. പിന്നീട് ഇവർക്ക് കുഞ്ഞു പിറന്നതും ഇരുവരും പിരിഞ്ഞതും ഒക്കെ പ്രേക്ഷകർ അറിഞ്ഞ കാര്യങ്ങളാണ് .

വിവാഹ മോചനത്തിന് ശേഷം ബാലയും അമൃതയും പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇപ്പോളും പരസപരം ഒളിയമ്പെയ്യുവാൻ ഇരുവരും മടിക്കാറില്ല. ബാല ഇപ്പോൾ എല്ലാ ഭാഷകളിലും സജീവമാണ്.

അമൃത , അമൃതം ഗമയ എന്ന ബാൻഡും , യുട്യൂബ് ചാനലുമൊക്കെയായി ജീവിതം ആഘോഷിക്കുകയുമാണ് . ഇപ്പോൾ അമൃതയുടെ ഇൻസ്റ്റാഗ്രാം പേജിനു വലിയ ആരാധകരാണുള്ളത്. പുതിയ മെയ്ക്ക് ഓവറിൽ ജീവിതത്തിന്റെ എല്ലാ വിശേഷങ്ങളും തരാം പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ അമൃത പങ്കു വച്ച ഒരു ചിത്രം തരംഗമാകുകയാണ്. ബോളിവുഡ് സുന്ദരികളെ വെല്ലുന്ന സൗന്ദര്യമാണ് ചിത്രത്തിൽ അമൃതക്ക് ഉള്ളത്. വർഷങ്ങൾ പോകും തോറും പ്രായം കുറഞ്ഞു വരികയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

amrutha suresh instagram photo

Continue Reading
You may also like...

More in Malayalam

Trending

Recent

To Top