
Hollywood
ഡിസ്നി താരം കാമറണ്‍ ബോയ്സ് അന്തരിച്ചു!
ഡിസ്നി താരം കാമറണ്‍ ബോയ്സ് അന്തരിച്ചു!
Published on

By
ഏറെ നാളുകളായി ചികിത്സയിലായിരുന്ന ഡിസ്നി താരം കാമറണ്‍ ബോയ്സ് അന്തരിച്ചു. 20 വയസ്സായിരുന്നു. ഡിസന്റന്റ്സ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ കാമറൂണ്‍ ബോയ്സ് കഴിഞ്ഞ രാത്രിയാണ് മരിച്ചത്. കാമറണ്‍ അഭിനയലോകത്ത് എത്തുന്നത് ഒമ്ബതാം വയസ്സിലാണ് . മിറേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഗ്രോണ്‍ അപ്സ്’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ജെസ്സീ എന്ന ഡിസ്നി ചാനല്‍ ഷോയിലൂടെയാണ് സ്റ്റാര്‍ പദവിയിലേക്ക് കാമറണ്‍ ഉയരുന്നത്. പിന്നീടാണ് ഡിസന്റന്റ്സില് വേഷമിടുന്നത്.
കാമറണ്‍ ചെറുപ്രായത്തില്‍ തന്നെ തന്റെ സമ്ബാദ്യത്തില്‍ നിന്നും നല്ലൊരു പങ്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു.സ്വാസിലാന്‍ഡില്‍ ശുദ്ധജലം ലഭിക്കാന്‍ കിണര്‍ കുഴിക്കാന്‍ മുപ്പതിനായിരം ഡോളറാണ് കാമറൂണ്‍ നല്കി മനുഷ്യത്വത്തിന്റെ പ്രതീകമായത്.
Cameron Boyce Disney Channel star dead at 20
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...