ഇനി പറഞ്ഞിട്ടെന്താ കാര്യം..?! അച്ഛന്_ചെയ്ത_ദ്രോഹമേ..!

By
നെപ്പോളിയന് ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയറിഞ്ഞതോടെ നടന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്. വളരെ രസകരമായ രീതിയിലാണ് ഷമ്മി തിലകന് പ്രതികരിച്ചത്. നാടകം കളിച്ച് നടക്കുന്നതിന് പകരം സ്കൂളില്‍ പോയി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് നെപ്പോളിയനെ അഭിനന്ദിച്ച് ഷമ്മി പറഞ്ഞത്. പ്രേക്ഷക ഹ്യദയം കീഴടക്കിയ ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ വില്ലനായെത്തി ജനശ്രദ്ധ നേടിയ നെപ്പോളിയന് ഹോളിവുഡ് സിനിമയില്‍ നായകനാകുന്നത് . ‘ക്രിസ്മസ് കൂപ്പണ്‍’ എന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് താരം എത്തുന്നത്. ‘ഡെവിള്‍സ് നൈറ്റ്’ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന് മുണ്ടയ്ക്കല്‍ ശേഖരന് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ പരിജിതനായത്.
shammithilakan
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...