Connect with us

അഭിനയം ഞെട്ടിച്ചു!! ഇനി ഇന്റസ്ട്രി ഭരിക്കുന്നത് അഹാനയായിരിക്കും… ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് അഹാനക്കെന്ന് മാല പാര്‍വതി

Actress

അഹാനയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഫേസ്ബുക്കിലൂടെയാണ് അവര്‍ അഹാനയെ പ്രശംസിച്ചത്. ‘ദയവു ചെയ്ത് ലൂക്ക കാണുന്നതിന് മുമ്ബ് ആരും എന്റെ ഈ പ്രസ്താവനയെ വിലയിരുത്തരുത്, അഹാന ഇനി സിനിമ ഇന്റസ്ട്രി ഭരിക്കും. എന്തൊരു പ്രകടനമാണ് അവര്‍ നടത്തിയിരിക്കുന്നത്! ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് അഹാനക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം മാലാ പാര്‍വതിയുടെ ഈ വാക്കുകളാണ് എന്റെ ആദ്യത്തെ അവാര്‍ഡ് എന്നാണ് അഹാന പറഞ്ഞിരിക്കുന്നത്. തനിക്ക് ഇതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ടെന്നും അഹാന പറഞ്ഞു. ടൊവീനോ തോമസ് നായകനായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക.

malaparvathy and ahanakrishnakumar

More in Actress

Trending

Recent

To Top