
Social Media
ഈ ചിത്രത്തിലുള്ളത് കാവ്യാ മാധവൻ അല്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? വിശ്വസിച്ചേ മതിയാവു !
ഈ ചിത്രത്തിലുള്ളത് കാവ്യാ മാധവൻ അല്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? വിശ്വസിച്ചേ മതിയാവു !

By
സോഷ്യൽ മീഡിയയുടെ അതിപ്രസരം പല തരത്തിലാണ് സമൂഹത്തിൽ ബാധിക്കുന്നത് . നല്ല വശങ്ങളുമുണ്ട് , മോശം വശങ്ങളുമുണ്ട് . സിനിമ – സാംസ്കാരിക ചർച്ചകൾക്ക് കൂടുതൽ അവസരം നല്കാൻ സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ സാധിച്ചു .
സിനിമ ഗ്രൂപ്പുകളും സിനിമ ചർച്ചകളും വളരെ സജീവമായി തന്നെ ഇപ്പോൾ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നടക്കാറുണ്ട് . മൂവി സ്ട്രീറ്റ് , സിനിമ പാരഡീസോ ക്ലബ്ബ് തുടങ്ങിയ ഗ്രൂപുകളിൽ ചിലപ്പോൾ സിനിമയുടെ അണിയറക്കാർ പോലും അറിയാത്ത അല്ലെങ്കിൽ ചിന്തിക്കാത്ത കാര്യങ്ങളാണ് ചര്ച്ചയാകാറുള്ളത് .
ഇപ്പോൾ മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ വന്ന ഒരു ചിത്രമാണ് ചർച്ചയാകുന്നത്. എബി ട്രീസ പോൾ എന്നയാളാണ് ഈ ചർച്ചക്ക് തുടക്കമിട്ടത്. ദിലീപിനൊപ്പം കാവ്യാ മാധവൻ നിൽക്കുന്ന ഒരു സിനിമ രംഗമാണ് ചിത്രത്തിൽ പങ്കു വച്ചത് . എന്നാൽ കാപ്ഷൻ ആണ് കുഴപ്പിച്ചത്. ഒറ്റനോട്ടത്തിൽ ഇത് കാവ്യാ മാധവൻ അല്ലെന്നു വിശ്വസിക്കുമോ എന്ന ചോദ്യം !
ചിത്രം കണ്ടവർ കുഴഞ്ഞു .പിന്നെ ഇതാരാണ് എന്ന ചോദ്യങ്ങൾ ഉയർന്നു. സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലെ രംഗമായിരുന്നു അത്. പക്ഷെ ആ ചിത്രത്തിൽ കാവ്യാ ഇല്ല. സൂത്രധാരനിൽ അഭിനയിച്ച കാവ്യയുടെ താനിപ്പകർപ്പായ ഒരു നടിയായിരുന്നു അത്. ആ ചിത്രത്തിന് ശേഷം അവരെ ആരും മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല. വിക്കിപീഡിയയിൽ ഡിനി ജോൺ എന്നാണ് പേര് പറഞ്ഞിരിക്കുന്നത്.
interesting realities from soothradharan movie
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...