
Malayalam Breaking News
ജൂൺ സിനിമയിലെ താരങ്ങളോട് ദിലീപിന്റെ അഭ്യർത്ഥന !
ജൂൺ സിനിമയിലെ താരങ്ങളോട് ദിലീപിന്റെ അഭ്യർത്ഥന !
Published on

By
അരങ്ങേറ്റ ചിത്രമായ അനുരാഗ കരിക്കിന് വെളളത്തിലൂടെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കി ശ്രദ്ധേയയായ താരമാണ് രജിഷ വിജയന്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.
അനുരാഗ കരിക്കിന് വെളളത്തിന് ശേഷം രണ്ട് സിനിമകളില്‍ അഭിനയിച്ച രജിഷ നീണ്ട ഇടവേള കഴിഞ്ഞാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഈ വര്‍ഷമാദ്യം ആയിരുന്നു നടിയുടെ തിരിച്ചുവരവ് ചിത്രമായ ജൂണ്‍ റിലീസ് ചെയ്തിരുന്നത്.
സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒരു ഫീല്‍ഗുഡ് ചിത്രമായതുകൊണ്ടാണ് ജൂണ്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നത്. അടുത്തിടെയായിരുന്നു രജിഷ വിജയന് ചിത്രം നൂറ് ദിവസം പൂര്‍ത്തിയാക്കിയിരുന്നത്.
സിനിമയുടെ വിജയാഘോഷത്തില്‍ സൂപ്പര്‍താരങ്ങളടക്കമുളളവര്‍ പങ്കെടുക്കാനെത്തിയിരുന്നു,.ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ജൂൺ ടീമിനൊപ്പം സെല്‍ഫിയെടുക്കണം എന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നു.
june movie success celebration
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...