നിങ്ങൾ വിശുദ്ധനൊന്നുമല്ല . ഒരല്പം ബഹുമാനം നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് ഇല്ലാതായി , നിങ്ങൾ ജീവിതത്തിലും നല്ല നടൻ തന്നെ – വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി
നിങ്ങൾ വിശുദ്ധനൊന്നുമല്ല . ഒരല്പം ബഹുമാനം നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് ഇല്ലാതായി , നിങ്ങൾ ജീവിതത്തിലും നല്ല നടൻ തന്നെ – വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി
നിങ്ങൾ വിശുദ്ധനൊന്നുമല്ല . ഒരല്പം ബഹുമാനം നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് ഇല്ലാതായി , നിങ്ങൾ ജീവിതത്തിലും നല്ല നടൻ തന്നെ – വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി
എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി ശരത്ത് കുമാര്‍.
നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാമ്ബയിന് വീഡിയോയില്‍ തന്റെ അച്ഛന് ശരത്കുമാറിനെ വിശാല്‍ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററില്‍ പങ്കുവെച്ച കത്തിലാണ് വിശാലിനെതിരെ വരലക്ഷ്മി പറഞ്ഞിരിക്കുന്നത്.
നിങ്ങള്‍ വിശുദ്ധനൊന്നുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്ക്കും അറിയാമെന്നും ഞാന്‍ വിശ്വസിക്കുന്നുണ്ട്.. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്.
ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.. വളരെ തരംതാഴ്ന്ന ക്യാമ്ബയിന് ആണ് നിങ്ങള്‍ ഉപയോഗിച്ചത്.നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു.. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടമാക്കി. വരലക്ഷ്മി കുറിച്ചു.
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....