ഭർത്താവ് രൺവീറിനെ ബാറ്റ് കൊണ്ടടിച്ച് ദീപിക ! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും . കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം . ഇപ്പോൾ പദ്മാവതിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുകയാണ് . 83 എന്ന ചിത്രലൂടെയാണ് ഇരുവരും അഭിനയിക്കുന്നത്. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് താരങ്ങൾ എത്തുന്നത്. ചിത്രത്തിൽ മുൻ ക്രിക്കറ്റ് താരം കപിൽ ദേവയാണ് രൺവീർ സിംഗ് അഭിനയിക്കുന്നത് . കപിൽ ദേവായി രൺവീർ സിങ്ങ് എത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക ചിത്രത്തിൽ എത്തുക.
വിവാഹ ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കാണുന്നതിന്റെ ത്രില്ലില്ലാണ് ആരാധകർ . ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . അതും ഒരു വിഡിയോ. ദീപിക രൺവീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ. രൺവീർ തന്നെയാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതാണിപ്പോൾ വൈറലാകുന്നത് . എന്റെ ജീവിതം സിനിമയിലും യഥാർഥത്തിലും എന്ന തലക്കെട്ടോടെയാണ് രൺവീർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനുപുറമേ , രൺവീർ തന്നെയാണ് ചിത്രത്തിൽ ദീപിക തന്നെയാണ് തന്റെ നായികയെന്ന് പറഞ്ഞിരിക്കുന്നത് . ചിത്രത്തിൽ എന്റെ ഭാര്യയാകാൻ എന്റെ ഭാര്യയല്ലാതെ മറ്റാര് നന്നായി ചെയ്യും എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ രൺവീർ കുറിച്ചിരിക്കുന്നത് . 2020 ഏപ്രിൽ 10 നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്
ഇതിനു മുൻപും രൺവീറും ദീപികയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങൾവൻ ഹിറ്റായിരുന്നു. സഞ്ജയ് ലീലാ ബന്സാലിയുടെ രാംലീല, ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
deepika hits ranveer
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...