ഇനിമേലിൽ ഇങ്ങനെയുള്ള അശ്ലീല വേഷങ്ങൾ ധരിച്ച് ഷോ ഓഫ് കാണിക്കരുത് ; സമന്തക്കെതിരെ സോഷ്യൽ മീഡിയ
Published on

തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊരാളാണ് സമന്ത അക്കിനേനി. നടൻ നാഗചൈതന്യമായുള്ള വിവാഹ ശേഷവും തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. അതുപോലെ തന്നെ വിവാഹ ശേഷവും തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ സമന്ത വളരെ അധികം ശ്രദ്ധാലുവാണ്.കൃത്യമായി ഡയറ്റ് ചെയ്യുകയും വർക്ക് ഔട്ട് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ തന്നെ സ്ലിം ബ്യൂട്ടി ആയി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ സമന്തയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. അതും സമന്ത ജിമ്മിൽ വ്യായാമം ചെയ്യുന്ന ചിത്രത്തിന് താഴെ. പിന്തിരിഞ്ഞു നിന്ന് സാം എക്സസൈസ് ചെയ്യുന്ന ചിത്രത്തിനെതിരെയാണ് രൂക്ഷ വിമർശനങ്ങൾ ഉയരുന്നത് .
നായികമാര്‍ പൊതുവേ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യും. അത് ബോധ്യപ്പെടുത്താന്‍ ഇത്തരം അശ്ലീല വേഷം ധരിച്ച് ഷോ ഓഫ് കാണിക്കേണ്ടതില്ലെന്നാണ് വിമര്‍ശനം.
പലതും സമന്തയുടെ ഷോ ഓഫ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കൂട്ടർ പറയുന്നത്. തെലുങ്ക് വിവാദ നായിക ശ്രീറെഡ്ഡി സമന്തയെക്കാള് സുന്ദരിയാണെന്ന് പറഞ്ഞവരുമുണ്ട്. അതേ സമയം സമാന്തയെ പ്രശംസിക്കുന്നവരുമുണ്ട്.
ഒരു നടിയെന്ന നിലയില്‍ ഇത്തരം ഷോ ഓഫ് അവരുടെ പ്രൊഫഷന്റെ ഭാഗമാണെന്നും അതേകുറിച്ച് അഭിപ്രായം പറയുന്നവര്‍ക്ക് പറയാം എന്നും സമന്ത ഫാന്‍സ് പറയുന്നു. വര്‍ക്കൗട്ട് ചെയ്യുന്നത് കണ്ട് ആരാധകര്‍ പറയുന്ന നല്ല വാക്കുകള്‍ സമാന്തയ്ക്ക് പോസിറ്റീവ് നല്‍കുമെന്ന് സമന്ത പക്ഷം വാദിക്കു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...