ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുൻപും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്!! പ്രഭാസിനെ കുറിച്ച് മനസ് തുറന്ന് തമന്ന

By
വിജയ് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ ‘ദേവി 2’ വാണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം. ‘ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുമ്ബും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രഭാസിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുമ്ബ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം. അദ്ദേഹം വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല’ എന്നാണ് തമന്ന അഭിമുഖത്തില്‍ പറഞ്ഞത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ഇന്ത്യയൊട്ടാക്കെ മികച്ച വിജയം നേടിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്.
തെലുങ്ക് സിനിമാ ആരാധകര്‍ക്ക് മാത്രം സുപരിചിതനായ പ്രഭാസ് എന്ന താരം ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുള്ള സിനിമാ പ്രേമികളുടെ ഹൃദയമാണ് കവര്‍ന്നത്. ചിത്രം ഇറങ്ങിയതിന് ശേഷം ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയെ താരം കല്യാണം കഴിക്കും എന്ന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴും ഇത് ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളില്‍ ഒന്നാണ്. ഒരു അഭിമുഖത്തില്‍ തമന്നയോട് പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്കിയ മറുപടി ഇങ്ങിനെയായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...