
Tamil
വിവാഹം പിന്നെയാവാം , എനിക്ക് ആദ്യം ആ രണ്ടു കാര്യങ്ങൾ ചെയ്തു തീർക്കണം – തമന്ന
വിവാഹം പിന്നെയാവാം , എനിക്ക് ആദ്യം ആ രണ്ടു കാര്യങ്ങൾ ചെയ്തു തീർക്കണം – തമന്ന

By
നായികമാർ ഒരു പ്രായം കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന ചോദ്യമാണ് വിവാഹത്തെ കുറിച്ചുള്ളത് . ഇപ്പോൾ തമന്ന ആണ് ഈ ചോദ്യങ്ങൾ ഏറ്റവുമധികം നേരിടുന്നത് . എന്നാൽ ഇപ്പോൾ അതിനു തയ്യാറല്ല എന്ന് പറയുകയാണ് തമന്ന .
അടുത്തൊന്നും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കരുത് എന്നാണ് ബാഹുബലി നായിക തമന്ന ഭട്ടിയ പറയുന്നത്. തന്റെ വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന് തമന്ന അറിയിച്ചു. വിവാഹം കഴിക്കുന്നതിന് മുന്‍പ് വേറെ ഒരുപാട് കാര്യങ്ങല്‍ ചെയ്യാനുണ്ട് എന്നാണ് നടി പറയുന്നത്.
അതിലേറ്റവും പ്രധാനം നീന്തലും ഡ്രൈവിങും പഠിക്കണം എന്നാണത്രെ. കരിയറില്‍ ഇപ്പോള്‍ ഉയര്‍ച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്. കരിയറില്‍ വ്യക്തമായ ഒരു നിലനില്പ് ഉണ്ടായ ശേഷം മതി വിവാഹം എന്നാണ് തമന്നയുടെ തീരുമാനം എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ തമന്ന. കാമോഷി എന്ന ഹിന്ദി ചിത്രവും ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരസിംഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങളും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയാണ് തമിഴില്‍ അടുത്തതായി ചെയ്യുന്നത്.
thamanna about marriage
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...