അപകട സമയത്ത് പോലും ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോൺ മരണം നടന്ന് എട്ടുമാസത്തിനു ശേഷവും കണ്ടെത്താനായില്ല…

By
അപകട സമയത്ത് ബാലഭാസ്കറിന്റെ കൂടെ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൂടാതെ ബാലഭാസ്കറിന്റെ സാമ്ബത്തിക വരവുചെലവ് കണക്കുകളുടെയും സമ്ബാദ്യങ്ങളുടെയും രേഖകളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ഇത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ഇത് ബാലഭാസ്കറിന്റെ കയ്യിലുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ പകാശന് തമ്ബിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയം.
സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശനെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്ബത്തികകോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്കി. അതേസമയം അപകടത്തിന് ശേഷം വന്ന ഒരു ഫോണ്‍കോളിനെ സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന് തമ്ബിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...