
Malayalam
മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ !!
മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ !!
Published on

കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് സൊമാറ്റോയുടെ ഈ ഡെലിവറി ബോയി. സൊമാറ്റോയുടെ കീഴിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മുചക്ര വണ്ടി ചവിട്ടി തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഇദ്ദേഹത്തിന്റെ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. പരിമിതികള്‍ നോക്കാതെ രാമുവിന് ജോലി നല്കിയ സൊമാറ്റോയ്ക്കും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. അധ്വാനിച്ച് ജീവിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ എല്ലാ പരിമിതികളെയും മറികടക്കുവാന്‍ സാധിക്കുമെന്നാണ് സൊമാറ്റോയിലെ ഭിന്നശേഷിക്കാരനായ ഡെലിവെറി ബോയ് പറയാതെ പറയുന്നത്.
രാജസ്ഥാനിലെ ബീവാര്‍ സ്വദേശിയാണ് രാമുജിയാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. ഭിന്നശേഷിക്കാരനായിട്ടും തന്റെ ഉപജീവനം സ്വന്തമായി കണ്ടെത്തുകയാണ്. മുചക്രവാഹനത്തിലാണ് രാമുജിയുടെ യാത്ര. മുചക്ര വണ്ടി ചവിട്ടിയാണ് അദ്ദേഹം ഓരോരുത്തരും ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പൊതിയുമായി പായുന്നത്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിനും പരിമിതികളെ മറികടന്നുള്ള ആ ചങ്കുറപ്പിനും നിറകൈയ്യടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.
diffrently abled zomatto delivery boy ramu
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...