തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ഹിറ്റ് ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും .ആദ്യ ചിത്രമായ ഗീത ഗോവിന്ദത്തിന്റെ വിജയത്തിന് ശേഷം ഡിയർ കംറെഡ് ആണ് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം.
പ്രണയം, ക്യാംപസ്, രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. . ചിത്രത്തിന്റെ ടീസറിനും ഗാനത്തിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയ് ദേവരാക്കൊണ്ടെയുടെ പിറന്നാള്‍ ആഘോഷ വീഡിയോയാണ്.
കഴിഞ്ഞ മെയ് 9 നായിരുന്നു വിജയ് യുടെ പിറന്നാള്‍. ഡിയര്‍ കോമ്രേഡിന്റെ സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം കോക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു . വിജയ്ക്ക് പിറന്നാള്‍ സമ്മാനമായി രാശ്മിക ഒരു ബ്രേസ് ലെറ്റ് നല്കി. നടി തന്നെയാണ് വിജയും കൈകളില്‍ ബ്രേസ് ലേറ്റ് അണിഞ്ഞു കൊടുത്തത്.
Vijay devarakonda’s birthday celebration with rashmika mandanna
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...