
Malayalam Breaking News
ആദ്യ സംവിധാന ചിത്രം ലൂസിഫർ മകൾ അലംകൃതയെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് !!!
ആദ്യ സംവിധാന ചിത്രം ലൂസിഫർ മകൾ അലംകൃതയെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് !!!
Published on

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫര്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ‘അമ്മ മല്ലികയും ഭാര്യ സുപ്രിയയും ആദ്യം തന്നെ ചിത്രം കണ്ടു കഴിഞ്ഞു. എന്നാൽ ചിത്രമിറങ്ങുന്നതിനു മുന്‍പ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മകളെ ലൂസിഫര്‍ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
വളരെ വിരളമായി മാത്രമേ പൃഥ്വിയും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുള്ളൂ. പലപ്പോഴും മുഖം കാണിക്കാത്ത തരത്തിലുള്ള ചത്രങ്ങളാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. അതുകൊണ്ടു തന്നെ ആദ്യ ഷോയ്ക്ക് ചിത്രം കാണാനെത്തിയ പൃഥ്വിയുടെയും സുപ്രിയയുടെയും ഒപ്പം എല്ലാവരും തിരഞ്ഞ മുഖമായിരുന്നു അല്ലലിമോള് എന്ന് വിളിക്കുന്ന അലംകൃതയുടേത്. എന്നാല്‍ അവിടെയും പൃഥ്വിയുടെ മകളെ ആരാധകര്‍ക്ക് കാണാനായില്ല. ഇപ്പോഴിതാ മകളെ ലൂസിഫര്‍ കാണിച്ചോ എന്ന ചോദ്യത്തിന് മകളെ സിനിമ കാണിക്കാത്തതിന്റെ കാര്യം ഒരു മാഗസിനോട് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
അവള് സിനിമ കണ്ടിട്ടില്ലെന്നും മൂന്നു മണിക്കൂര്‍ തിയേറ്ററില്‍ അടങ്ങിയിലിരിക്കില്ലെന്നും മൂന്നു വയസ്സായാതെ ഉള്ളൂവെന്നുമാണ് പൃഥ്വി മറുപടി നല്‍കിയത്. വിഷുനാളില്‍ പൃഥ്വിയുടെയും സുപ്രിയയുടെയും കുടുംബങ്ങള്‍ ഒന്നിച്ചു സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും മകളുടെ മുഖം വ്യക്തമാക്കാതെയാണ് പോസ്റ്റ് ചെയ്തിരുന്നത്.
prithviraj tells why alamkritha doesn’t see lucifer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...