
Malayalam Breaking News
സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം പങ്കുവച്ച് ടോവിനോ തോമസ് !!!
സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം പങ്കുവച്ച് ടോവിനോ തോമസ് !!!
Published on

വളരെ കുറച്ച് നാളുകൾകൊണ്ട് മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ യുവ താരമാണ് ടോവിനോ തോമസ്. നവമാധ്യമങ്ങളിൽ സജീവമാണ് ടൊവീനോ. ഷൂട്ടിംഗ് ഇടവേളയിലെ പുതിയ വിഡിയോയുമായാണ് ഏറ്റവുമൊടുവിൽ താരം എത്തിയിരിക്കുന്നത്.
പ്രത്യേക ആകൃതിയിൽ അടുക്കി വച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകൾക്കിടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്. മറ്റ് ചതുരക്കട്ടകൾ ഇളകാതെ സൂക്ഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുത്ത് വിജയിയെ പോലെ ആഹ്ളാദിക്കുന്ന താരത്തിന്റെ സന്തോഷം പെട്ടെന്ന് ഇല്ലാതാക്കി ചതുരക്കൊട്ടാരം തകർന്നു വീഴുന്നതാണ് പിന്നീട് കാണുന്നത്. പിന്നെ നിരാശനാകുന്ന ടൊവീനോയെ ആണ് കാണുന്നത്.
‘സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം’ എന്ന തലക്കെട്ടോടെയാണ് താരം തന്റെ പ്രൊഫൈലിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
tovino thomas facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...