
Malayalam Breaking News
“നമുക്കിടയിലുള്ളത് പരിശുദ്ധമായ സ്നേഹം മാത്രം”-അനുഷ്ക ശർമ്മ !!
“നമുക്കിടയിലുള്ളത് പരിശുദ്ധമായ സ്നേഹം മാത്രം”-അനുഷ്ക ശർമ്മ !!
Published on

ഇന്ത്യയുടെ അഭിമാനമായ ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്ലി. ബോളിവുഡ് സൂപ്പർ താരമാണ് അനുഷ്ക ശർമ്മ. സ്വന്തം കരിയറില്‍ വൻ തിരക്കുള്ളവരാണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും. ഇന്ത്യയിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരായ ഇരുവരും മിക്കപ്പോഴും സാമൂഹ്യമാധ്യമങ്ങളിലൂടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
എന്താണ് ഇരുവര്‍ക്കുമിടയില്‍ ഏറ്റവും പ്രത്യേകതയായി ഉള്ളത് എന്ന് വീഡിയോയില്‍ വിരാട് കോലി ചോദിക്കുന്നു. ഒന്നുമില്ല. പരിശുദ്ധമായ സ്നേഹം മാത്രം എന്ന അനുഷ്ക ശര്‍മ്മയുടെ മറുപടിയുമാണ് വീഡിയോയിലുമുള്ളത്. ഇരുവരും പരസ്യചിത്രത്തില്‍ ഒന്നിച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുടുംബജീവിതവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമിക്കാറുള്ളത് എന്നാണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പറയുന്നത്.
what is special about virat kohli and anushka sharmma
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...