
Malayalam Breaking News
കത്രീനയ്ക്ക് കോടികളുടെ റേഞ്ച് റോവര്‍ നൽകിയത് മുൻ കാമുകൻ
കത്രീനയ്ക്ക് കോടികളുടെ റേഞ്ച് റോവര്‍ നൽകിയത് മുൻ കാമുകൻ
Published on

ഔഡി ക്യൂ 7 നു ശേഷം ബോളിവുഡ് നടി കത്രീന കൈയ്ഫ് ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ സ്വന്തമാക്കിയ വാര്‍ത്തകളായിരുന്നു ബോളിവുഡില്‍ നിറഞ്ഞുനിന്നിരുന്നത്. ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ എല്ഡബ്ല്യുബിയ്ക്കൊപ്പം നിന്നുള്ള താരത്തിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ കാര്‍ കത്രീന വാങ്ങിയതല്ലെന്നും അത് താരത്തിന് നടനും മുന്‍ കാമുകനുമായ സല്മാന് ഖാന് സമ്മാനിച്ചതാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സല്മാന് നാല് റേഞ്ച് റോവര്‍ കാറുകള്‍ വാങ്ങിയെന്നും അതില്‍ ഒന്നാണ് കത്രീനയ്ക്ക് സമ്മാനിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് കാറുകള്‍ താരം ബന്ധുക്കളില്‍ ചിലര്‍ക്ക് സമ്മാനിക്കുകയായിരുന്നെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
കത്രീനയുടെ തന്നെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്ബറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും താരം നല്‍കിയത്.യോഗന്ഷാ എന്ന വ്യക്തിയാണ് വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്.
katrina new range rover gifted by salmaan khaan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...