
Malayalam Breaking News
മമ്മൂട്ടി പ്രതിഫലം വർധിപ്പിച്ച് സിനിമ കുറയ്ക്കുന്നു ; കാരണം കേട്ട് കയ്യടിച്ച് ആരാധകർ !
മമ്മൂട്ടി പ്രതിഫലം വർധിപ്പിച്ച് സിനിമ കുറയ്ക്കുന്നു ; കാരണം കേട്ട് കയ്യടിച്ച് ആരാധകർ !
Published on

By
മലയാള സിനിമയുടെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി . മലയാളത്തിന് മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും തന്റെ സാന്നിധ്യം ഇപ്പോളും അറിയിക്കാറുണ്ട് മമ്മൂട്ടി. കടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിലും തമിഴ് ചിത്രത്തിലുമാണ് മമ്മൂട്ടി അഭിനയിച്ചത്. യാത്രയും പേരന്പും . രണ്ടും ഗംഭീര വിജയമാണ് നേടിയത്.
മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ മമ്മൂട്ടി ഒരു വര്ഷം ചെയ്യുമെങ്കിലും ചിലതൊക്കെ കലാമൂല്യം ഉണ്ടായിട്ടും പ്രേക്ഷകർ അത്രകണ്ട് സ്വീകരിക്കാതെ പോകുകയായിരുന്നു. നവാഗത സംവിധായകർക്ക് അവസരങ്ങൾ നൽകാൻ യാതൊരു മടിയുമില്ലാത്ത മമ്മൂട്ടി ഇപ്പോൾ പുതിയൊരു തീരുമാനത്തിൽ ആണ്.
ചിത്രങ്ങളുടെ എണ്ണം കുറച്ച് കൂടുതൽ സെലെക്ടിവ് ആകാനാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപോർട്ടുകൾ.അതിനോടൊപ്പം തന്നെ പ്രതിഫലവും ഉയർത്തുകയാണർന്നും റിപ്പോർട്ട് ഉണ്ട്.ഉയർന്ന നിലവാരത്തിലുള്ള തിരക്കഥകൾ മാത്രമേ അദ്ദേഹം ഇനി തിരഞ്ഞെടുക്കു എന്നാണ് കേൾക്കുന്നത് .
mammootty’s new decesion
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...